''AICC അധ്യക്ഷനായി ശശി തരൂർ വന്നാൽ കേരളത്തിലെ കേമന്മാരുടെ ഒരു കളിയും നടക്കില്ല''

  • 2 years ago
''കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ വന്നാൽ കേരളത്തിലെ കേമന്മാരുടെ ഒരു കളിയും നടക്കില്ല... നമ്മടെ സംസ്ഥാനത്ത് നിന്ന് ഒരു കോൺഗ്രസ് പ്രസഡന്റ് വരട്ടെ എന്നല്ലേ ചിന്തിക്കേണ്ടത്...''- അഡ്വ. എൻ. ലാൽകുമാർ