നടുറോഡിൽ കുട്ടിയെ കടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന നായ. ഞെട്ടിക്കുന്ന ദൃശ്യം | *Kerala

  • 2 years ago
CCTV Visuals Of Stray Dog Attack In Kozhikode | സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമായി തന്നെ തുടരുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്നലെ മാത്രം മൂന്ന് വിദ്യാർത്ഥികള്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അരക്കിണറിയില്‍ ഏഴാംക്ലാസ് വിദ്യാർത്ഥി നൂറാസിനാണ് കഴിഞ്ഞ ദിവസം കടിയേറ്റത്.

#Kozhikode #DogAttack

Recommended