സ്വന്തം ഭൂമിയിൽ നെൽകൃഷി ചെയ്യാനായി 30 വർഷമായി നിയമ പോരാട്ടം നടത്തുകയാണ് ലക്ഷ്മി

  • 2 years ago
സ്വന്തം ഭൂമിയിൽ നെൽകൃഷി ചെയ്യാനായി 30 വർഷമായി നിയമ പോരാട്ടം നടത്തുകയാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ലക്ഷ്മി. തോട്ടിൽ നിന്ന് ലക്ഷ്മിയുടെ പാടത്തേക്ക് വരുന്ന വെള്ളം തിരിച്ചുവിടാൻ ഭിത്തികെട്ടാൻ പോലും അധികൃതർ തയ്യറാവുന്നില്ല

Recommended