കണ്ണൂർ സർവകലാശാലാ വിസിക്കെതിരെ ഗവർണ്ണർക്ക് ഗവേഷക വിദ്യാർഥിയുടെ പരാതി
കണ്ണൂർ സർവകലാശാലാ വി.സിക്കെതിരെ ഗവർണർക്ക് ഗവേഷക വിദ്യാർഥിയുടെ പരാതി; ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ചരിത്രവിഭാഗം അധ്യാപകനായിരിക്കേ, എം.എഫിൽ, ഗവേഷക വിദ്യാർഥികളെ ദ്രോഹിച്ചെന്നാണ് പരാതി
Category
📺
TV