ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ. ഡോക്ടർ ഞങ്ങൾക്ക് നായകനെന്ന് ആരാധകർ

  • 2 years ago
Robin Radhakrishnan is Coming to villain role In Mass Action Movie Bruclee | ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്ലി എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. ഗോകുലം മൂവീസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ


Recommended