സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം: വിവാദ പരാമർശത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കും

  • 2 years ago
ലൈംഗിക പീഡനകേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലെ വിവാദ പരാമർശത്തിനെതിരെ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും