കോഴിക്കോട് ആവിക്കലിൽ മലിനജല പ്ലാന്റ് വേണ്ടെന്ന് വാർഡ് സഭയിൽ പ്രമേയം പാസാക്കി

  • 2 years ago
കോഴിക്കോട് ആവിക്കലിൽ മലിനജല പ്ലാന്റ് വേണ്ടെന്ന് വാർഡ് സഭയിൽ പ്രമേയം പാസാക്കി. പദ്ധതിയെ അനുകൂലികകുന്നവരും എതിർക്കുന്നവരും തമ്മിൽ വാർഡ് സഭയിൽ തർക്കം. നാല് പേർ പ്ലാന്റ് വേണമെന്ന് ആവശ്യപ്പെട്ടു