Listൽ ഉള്ള ഒരേയൊരു ഏഷ്യാകാരനായി സൂപ്പർ താരം കോലി

  • 2 years ago
ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി. കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു സമയമത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലും അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്