20 മിനിറ്റിനുള്ളിൽ പഴയ കോലിയെ ഞാൻ തിരിച്ചു തരാം |*Cricket

  • 2 years ago
Give me 20 minutes with Virat Kohli, I'll help him | 20 മിനുട്ട് നല്‍കിയാല്‍ വിരാട് കോലിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ ടുഡെയോട് സംസാരിക്കവെയാണ് ഗവാസ്‌കര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'എനിക്കൊരും 20 മിനുട്ട് നല്‍കൂ. പ്രശ്‌ന പരിഹാരത്തിന് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് പറയാനാവും. അത് അവനെ സഹായിച്ചേക്കും.

Recommended