ഈ വിവാഹ ഉടമ്പടി കൊള്ളാലോ Viral wedding Video |*Kerala
  • 2 years ago
Video of the bride and groom signing the marriage contract Goes Viral On Social Media | ദമ്പതികള്‍ അവരുടെ വിവാഹ ദിവസം ഒരു കരാര്‍ ഒപ്പിടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കരാര്‍ ഒരു സാധാരണ കരാറാണെന്ന് ധരിച്ചെങ്കില്‍ തെറ്റി, ഒരുപാട് കണ്ടീഷനുകളാണ് ഈ വിവാഹ കരാറിലുള്ളത്. രണ്ട് പേരുടെയും ആഗ്രഹങ്ങളും ഇഷ്ടങ്ങളും എല്ലാം ഈ കരാറിലുണ്ട്. എട്ട് നിബന്ധനകാളാണ് പ്രധാനമായുമുള്ളത്.
Recommended