Viral Video: Student Forces Teacher To Eat
ഭക്ഷണം കഴിക്കാതെ ജോലി ചെയ്യുന്ന ടീച്ചറോടുള്ള ഒരു കുരുന്നിന്റെ കരുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലാസിലെ കുട്ടികളെയെല്ലാം ഭക്ഷണം കഴിപ്പിച്ച് ഏറെ സമയം കഴിഞ്ഞിട്ടും ചോറ് കഴിക്കാതെ ജോലി തുടരുകയായിരുന്നു ടീച്ചര്‍. ഇതോടെ ടീച്ചറുടെ അരികില്‍ വന്ന് സ്നേഹത്തോടെ ശകാരിക്കുകയായിരുന്നു ഈ കൊച്ചുമിടുക്കന്‍

Category
🗞
News