'വിവാദങ്ങൾക്ക് ഞങ്ങളില്ല, ഒരുപാട് പേരിലൂടെ അവൻ ജീവിക്കട്ടെ'

  • 2 years ago
അവയവമാറ്റ ശസ്ത്രക്രിയയെ തുടർന്ന് മരിച്ച സുരേഷ് കുമാറിന് വൃക്ക ദാനം ചെയ്തത് തൃശ്ശൂർ സ്വദേശി ജിജിത്ത്. 'ഒരുപാട് പേരിലൂടെ അവൻ ജീവിക്കട്ടെ', വൃക്ക സംബന്ധിച്ച വിവാദത്തിലേക്ക് തങ്ങളില്ലെന്ന് ജിജിത്തിന്റെ കുടുംബം.

Recommended