തന്റെ പേഴ്സണൽ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ ടി എൻ പ്രതാപൻ എംപി

  • 2 years ago
ജന്തർമന്ദറിലെ സത്യാ​ഗ്രഹത്തിൽ പങ്കെടുക്കാനെത്തിയ പേഴ്സണൽ സ്റ്റാഫിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ ടി എൻ പ്രതാപൻ എംപി. സംഭവത്തിൽ സ്പീക്കർക്ക് പരാതി നൽകുമെന്നും എംപി പറഞ്ഞു.