സ്‌ഥാപനത്തിലെ ജീവനക്കാരിയെ അശ്ലീല വീഡിയോ നിർമ്മിക്കാൻ പ്രേരിപ്പിച്ച കേസ്;ക്രൈം നന്ദകുമാർ അറസ്റ്റിൽ

  • 2 years ago
ക്രൈം നന്ദകുമാർ അറസ്റ്റിൽ, സ്‌ഥാപനത്തിലെ ജീവനക്കാരിയെ അശ്ലീല വീഡിയോ നിർമ്മിക്കാൻ പ്രേരിപ്പിച്ച കേസിലാണ് നടപടി, നിരസിച്ചപ്പോൾ മാനസികമായി പീഡിപ്പിച്ചെന്നും പരാതി
#CrimeNandakumar #PoliceArrest

Recommended