അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ പരാക്രമം

  • 2 years ago
അട്ടപ്പാടി ഷോളയൂരിൽ വീട്ടിൽ കയറി കാട്ടാനയുടെ പരാക്രമം; അർധരാത്രിയിൽ എത്തിയ കാട്ടാന അര മണിക്കൂറോളം വീടിന്റെ അടുക്കളയിൽ കയറി ഭീതി പരത്തി..