'അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ഒരു ചർച്ചയും നടന്നിട്ടില്ല'

  • 2 years ago
'അരുവിക്കരയിൽ ഒരു സഹതാപതരംഗം ആഞ്ഞടിച്ച് യുഡിഎഫ് കോട്ട നിലനിർത്തിയെങ്കിലും പിന്നീട് യാഥാർത്ഥ്യം ഉൾക്കൊണ്ട് അരുവിക്കര ഉൾപ്പെടെ തിരുത്തിയിട്ടുണ്ട്. അത്തരം തിരുത്തലുകളിലേക്ക് ഭാവിയിൽ തൃക്കാക്കരയും വരും',

Recommended