തിരുവനന്തപുരത്ത് 9600 കിലോ പഴകിയ മീന്‍ പിടികൂടി

  • 2 years ago
തിരുവനന്തപുരത്ത് 9600 കിലോ പഴകിയ മീന്‍ പിടികൂടി; ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റെ മിന്നല്‍ പരിശോധനയിലാണ് അഞ്ചുതെങ്ങില്‍ പഴകിയ മീന്‍ കണ്ടെത്തിയത്...