തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ മുങ്ങി മരിച്ചു | Cuddalore |

  • 2 years ago
തമിഴ്‌നാട് കടലൂരിൽ ഏഴ് പെൺകുട്ടികൾ മുങ്ങി മരിച്ചു. തടയണയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളാണ് മരിച്ചത്