"വെള്ളിയാഴ്ച ഉച്ചക്ക് ഒരു ഇടതു നേതാവ് വന്ന് നിസ്കരിച്ചോട്ടെ എന്ന് ചോദിച്ചു"

  • 2 years ago
"കോണ്‍ഗ്രസുകാരുടെ വീട്ടില്‍ എല്‍.ഡി.എഫ് മന്ത്രിമാര്‍ ഊണു കഴിക്കാന്‍ പോയി, ഒരാള്‍ പറഞ്ഞത് വെള്ളിയാഴ്ച ഉച്ചക്ക് ഇടതുപക്ഷത്തിന്‍റെ ഒരു പ്രധാന നേതാവ് വന്ന് നിസ്കരിച്ചോട്ടെ എന്ന് ചോദിച്ചു എന്നാണ്.. ഇതൊന്നും പക്ഷേ വോട്ടായില്ല"- ശബരീനാഥ്

Recommended