Team Indian Selectors In Confusion | ആരെ കൊണ്ടുപോയാൽ cup അടിക്കോ ആവോ? | #Cricket | OneIndia

  • 2 years ago
Team Indian Selectors In Confusion Ahead Of Picking The Team Vs South Africa | ലോകകപ്പ് അടുത്തെത്തക്കൊണ്ടിരിക്കുകയാണ്. ഇനി നാലു മാസങ്ങള്‍ മാത്രമാണ് കുട്ടി ക്രിക്കറ്റിനെ പൂരത്തിനു ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷം യുഎയില്‍ നേരിട്ട മാനഹാനി ടീം ഇന്ത്യ മറന്നിട്ടുണ്ടാവില്ല. കിരീട ഫേവറിറ്റുകളുടെ തലയെടുപ്പോടെ ടൂര്‍ണമെന്റിനെത്തിയ വിരാട് കോലിയും സംഘവും ഗ്രൂപ്പുഘട്ടത്തില്‍ തോറ്റു പുറത്താവുകയായിരുന്നു. ഈ വര്‍ഷം അടിമുടി മാറിയ ടീം ഇന്ത്യയെയാണ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകപ്പില്‍ കാണുക. ക്യാപ്റ്റനും കോച്ചുമെല്ലാം മാറിക്കഴിഞ്ഞു. കോലിക്കു പകരം രോഹിത് ശര്‍മ നായകസ്ഥാനത്തേക്കു വന്നപ്പോള്‍ രവി ശാസ്ത്രിക്കു പകരം രാഹുല്‍ ദ്രാവിഡും പരിശീലകസ്ഥാനത്തേക്കു വന്നു.

#INDvsSA #TeamIndia #RohitSharma

Recommended