ഭക്ഷണം കഴിച്ചശേഷം പഴകിയ ഭക്ഷണമാണെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍

  • 2 years ago
ഹോട്ടലിൽ നിന്ന് വയറുനിറയെ ഭക്ഷണം കഴിക്കും. ശേഷം പഴകിയ ഭക്ഷണമാണെന്ന് ആരോപിച്ച് പണം തട്ടും; ഹോട്ടലുടമയുടെ പരാതിയിൽ അഞ്ചംഗ സംഘം പിടിയിൽ