അസാനി ചുഴലിക്കാറ്റ്, കേരളത്തില്‍ 4 ജില്ലകളില്‍ ജാഗ്രത
  • 2 years ago
Asani Cyclone: Chance of heavy rain in Kerala, Yellow alert in four districts

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിനോട് അനുബന്ധിച്ച് വിവിധ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്‌
Recommended