ദില്ലി വീണ്ടും വൈറസ് ട്രാപ്പിൽ, കോവിഡ് കേസിൽ വർധന | Oneindia Malayalam
- 2 years ago
Increasing cases of corona in delhi
രാജ്യ തലസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.