സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു | Oneindia Malayalam

  • 2 years ago
Santhosh Trophy Kerala Squad announced
സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു.കോഴിക്കോട് നടന്ന ചടങ്ങിൽ കെ.എഫ് എ ജനറൽ സെക്രട്ടറി പി.അനിൽകുമാർ 20 അംഗ ടീമിനെ പരിചയപ്പെടുത്തി.തൃശൂർ സ്വദേശിയും കെ.എസ്.ഇ.ബി താരവും മികച്ച മിഡ്ഫീൽഡറുമായ ജിജോ ജോസഫ് കേരളത്തെ നയിക്കും.

Recommended