ഞാൻ തെറ്റ് ചെയ്തിട്ടല്ല, ദിലീപിനെ അറിയില്ല, ജയിലിൽ നിന്നും പുറത്ത് വന്ന ശേഷം പ്രതി

  • 2 years ago
Actress Case: Fourth Accused Vijeesh Says No Contact With Dileep, But Know About Pulsar Suni
കേസില്‍ ജാമ്യം ലഭിക്കാത്ത പ്രതി പള്‍സര്‍ സുനി മാത്രമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. വിചാരണ നീണ്ടുപോകുകയാണെന്നും ജാമ്യം നല്‍കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
#DileepCase

Recommended