ആദരാഞ്ജലി പോസ്റ്റുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീനിയേട്ടന്‍ ചിരിച്ചു | Oneindia Malayalam

  • 2 years ago
Actor Sreenivasan's reaction about obituary news
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഒട്ടേറെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നലെയും ഇന്നുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിക്കിടക്കയില്‍ വച്ച് ഇക്കാര്യം അറിഞ്ഞ ശ്രീനിവാസന്‍ സ്വതസിദ്ധമായ ഫലിതത്തോടെയാണ് അതിനെ നേരിട്ടതെന്ന് ചലച്ചിത്ര നിര്‍മ്മാതാവും അദ്ദേഹത്തിന്റെ സുഹൃത്തുമായ മനോജ് രാംസിംഗ് പറയുന്നു
#Sreenivasan

Recommended