'അടിവസ്ത്രവും തുടയും കാട്ടി വേദിയില്‍ ഇരിക്കുന്നു', റിമക്കെതിരെ വിമര്‍ശനം | Oneindia Malayalam

  • 2 years ago
നടി റിമ കല്ലിങ്കലിനെതിരെ സദാചാര ആങ്ങളമാരുടെ സൈബര്‍ ആക്രമണം. സിനിമയിലെ ഇന്റേണല്‍ കമ്മിറ്റിയെക്കുറിച്ച് റിജ്യണല്‍ IFFK യുടെ ഭാഗമായി കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റിമ. ഇതിന്റെ വീഡിയോ ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് താഴെയാണ് റിമയുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായ കമന്റുകള്‍ നിറയുന്നത്




Recommended