ദിലീപിന് പിന്നാലെ കാവ്യയും..മറ്റൊരാളെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് സര്‍ക്കാര്‍ | Oneindia Malayalam

  • 2 years ago

Actress Case: Police to Send Notice to Kavya Madhavan Soon
ക്രൈംബ്രാഞ്ച് അടുത്ത ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ദിലീപില്‍ നിന്ന് ലഭിച്ച വിവരങ്ങളും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ കാര്യങ്ങളും വച്ച് നടി കാവ്യ മാധവനെ ചോദ്യം ചെയ്യും. മാത്രമല്ല, കാവ്യയുടെ സഹോദരന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

Recommended