"നരേന്ദ്ര മോദിയുടെ ഭാഷയിൽ മുഖ്യമന്ത്രി ഞങ്ങളെ വിരട്ടാൻ നോക്കണ്ട"-വി.ഡി സതീശന്‍

  • 2 years ago
"നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മോദിയുടെ ഭാഷയിൽ മുഖ്യമന്ത്രി ഞങ്ങളെ വിരട്ടാൻ നോക്കണ്ട, എ.കെ.ജെ സെന്‍ററില്‍ കുറെയധികം ഡി.ടി.പി യില്‍‌ അടിച്ചു വച്ചിരിക്കുകയാണ്. എന്ത് വന്നാലും തീവ്രവാദം വര്‍ഗീയത, ഇതിന്‍റെ താഴെ പാര്‍ട്ടി സെക്രട്ടറി ഒപ്പിട്ടു കൊടുക്കും"-വി.ഡി സതീശന്‍