ഹരിദാസ് വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ | Haridas Muder Case |

  • 2 years ago
കണ്ണൂർ തലശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസിനെയാണ് കസ്റ്റഡിയിൽ എടുത്തത്.

Recommended