Muthappan wipes tears of Muslim woman who came near him, video goes viral | Oneindia

  • 2 years ago
Muthappan wipes tears of Muslim woman who came near him, video goes viral
മലബാറിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്‍. മുത്തപ്പന്‍ വെള്ളാട്ടത്തിന്റെ ഒരു മുസ്ലീം സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധിപ്പേരാണ് കണ്ണീരും സന്തോഷവും നിറഞ്ഞ് നില്‍ക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്