India's Predicted Playing XI For T20Is vs Sri Lanka | Oneindia Malayalam

  • 2 years ago
India's Predicted Playing XI For T20Is vs Sri Lanka
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആവേശമടങ്ങുന്നതിനു മുമ്പ് തന്നെ രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ അടുത്ത പരമ്പരയ്ക്കായുള്ള പടയൊരുക്കത്തിലാണ്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഈയാഴ്ച നടക്കുകയാണ്. ഇതിനായി ഇന്ത്യന്‍ സംഘം ലഖ്‌നൗവിലെത്തിക്കഴിഞ്ഞു. വ്യാഴാഴ്ചയാണ് വൈകീട്ടാണ് ആദ്യ മല്‍സരം.