മീഡിയവൺ സംപ്രേഷണം വിലക്ക്: വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു

  • 2 years ago
വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം മീഡിയവൺ സംപ്രേഷണം വിലക്കിയതെന്ന് യൂത്ത് ലീഗ് സെമിനാർ