IPL 2022: Best starting playing XI of Royal Challengers Bangalore (RCB) after mega auction |Oneindia
  • 2 years ago
ഇത്തവണ വലിയ മാറ്റങ്ങളോടെ തന്നെയാണ് വിരാട് കോലിയുടെ ആര്‍സിബി എത്തുന്നത്. ഇത്തവണ നായകസ്ഥാനത്ത് കോലിയില്ലെങ്കിലും ടീമിന്റെ നട്ടെല്ല് അദ്ദേഹം തന്നെയാണ്.. ഇത്തവണ ആര്‍സിബിക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ പ്ലേയിങ് 11 ഏതാണെന്ന് പരിശോധിക്കാം.

Recommended