തച്ചനാട്ടുകര പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മരം മുറിച്ച് വിറ്റതായി പരാതി

  • 2 years ago
പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ സ്ഥലത്ത് നിന്നും അനധികൃതമായി മരം മുറിച്ച് വിറ്റതായി പരാതി.