പാലക്കാട് കുഴൽമന്ദത്ത് KSRTC ബസിടിച്ച് യുവാക്കൾ മരിച്ചത് പ്രത്യേക സംഘം അന്വേഷിക്കും

  • 2 years ago
പാലക്കാട് കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാക്കൾ മരിച്ചത് പ്രത്യേക സംഘം അന്വേഷിക്കും. അപകടത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് നടപടി.

Recommended