Karnataka's Hijab Row Sets Off Ripples In Madhya Pradesh, Puducherry

  • 2 years ago
Karnataka's Hijab Row Sets Off Ripples In Madhya Pradesh, Puducherry
കര്‍ണാടകയില്‍ തുടങ്ങിയ ഹിജാബിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. മധ്യപ്രദേശിലും പുതുച്ചേരിയിലും ഹിജാബിനെതിരെ നീക്കം നടക്കുന്നു. അച്ചടക്കവും ഏക ഡ്രസ് കോഡും നിര്‍ബന്ധമാണെന്ന് മധ്യപ്രദേശ് മന്ത്രി പറഞ്ഞു.
#Hijabrow #Hijab