പ്രളയത്തിലും തകരാത്ത കുടിലെന്ന് ഖ്യാതി നേടിയ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ വിവാദമായ കാവല്‍മാടത്തിന് നേരെ ആനകളുടെ ആക്രമണം. കുടിലിന്റെ ഒരു ഭാഗം തകര്‍ത്തു. വിഎസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിഞ്ഞ കുടില്‍ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു
Category
🗞
News