"ചുരുളി" സിനിമയ്ക്ക് പൊലീസ് ക്ലീൻചിറ്റ്.! | Churuli | Lijo Jose Pellissery

  • 2 years ago
ചുരുളി സിനിമയ്ക്ക് പൊലീസ് ക്ലീൻചിറ്റ് നൽകി. സംഭാഷണങ്ങളിലോ ദ്യശ്യങ്ങളിലോ നിയമലംഘനമില്ല. ഭാഷയും സംഭാഷണവും കഥാ സന്ദർഭത്തിന് യോജിച്ചത് മാത്രം. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നിന്നുള്ള സൃഷ്ടി മാത്രമാണ് ചുരുളി സിനിമ എന്നാണ് റിപ്പോർട്ട്. നിലനിൽപ്പിനായി പൊരുതുന്ന മനുഷ്യരുടെ ഭാഷ എങ്ങനെ വേണമെന്ന് കലാകാരന് തീരുമാനിക്കാമെന്നും സമിതി റിപ്പോർട്ടിൽ ‌പറയുന്നു.

Recommended