Virat will have to give up his ego, play under young cricketer : Kapil Dev | Oneindia Malayalam

  • 2 years ago
Virat will have to give up his ego, play under young cricketer': Kapil Dev weighs in on Kohli's post-captaincy era
നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ത്തന്നെ ടീമിലെ കോലിയുടെ റോള്‍ എന്തെന്നത് വലിയ ചോദ്യമാണ്. മറ്റൊരു നായകന് കീഴില്‍ കളിക്കുകയെന്നത് കോലിയെപ്പോലൊരു താരത്തെ സംബന്ധിച്ച് കടുത്ത പ്രയാസമുള്ള കാര്യം തന്നെയാണ്. ഇപ്പോഴിതാ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കപില്‍ ദേവ്.

Recommended