Jasprit Bumrah Takes Perfect Revenge From Marco Jansen | Oneindia Malayalam
  • 2 years ago
Jasprit Bumrah Takes Perfect Revenge From Marco Jansen, Sends His Stumps Flying In 3rd Test
ബുംറയെ സംബന്ധിച്ച് യാന്‍സണിനെതിരേ ഇതൊരു മധുരപ്രതികാരം കൂടിയാണ്. കാരണം രണ്ടാം ടെസ്റ്റിനിടെ തന്നെ സ്ലെഡ്ജ് ചെയ്തതിന് അദ്ദേഹം കേപ്ടൗണില്‍ കണക്കു ചോദിക്കുകയായിരുന്നു. തകര്‍പ്പനൊരു പന്തിൽ യാന്‍സണിന്റെ ഓഫ് സ്റ്റംപ് ബുംറ തെറിപ്പിക്കുകയായിരുന്നു. 26 ബോളില്‍ ഏഴു റണ്‍സാണ് താരത്തിനു നേടാനായത്.

Recommended