Skip to playerSkip to main contentSkip to footer
  • 1/4/2022
Virat Kohli likely to miss the three-match ODI series against South Africa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കവെ പരിക്ക് ഇന്ത്യക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ പരമ്പരക്ക് മുമ്പ് തന്നെ പരിക്കേറ്റ് പുറത്തായിരുന്നു. ഇപ്പോഴിതാ വിരാട് കോലിയും പരിക്കിന്റെ പിടിയിലായിരുന്നു, ടെസ്റ്റ് പരമ്പരക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് കോലി വിട്ടുനിന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Category

🥇
Sports

Recommended