'ഭീഷ്‍മ പര്‍വ്വ'ത്തിലൂടെ മമ്മൂട്ടിയും ദിയ മൊയ്തുവും വീണ്ടും ഒന്നിക്കുന്നു

  • 2 years ago
പത്ത് വര്‍ഷത്തിനു ശേഷം മമ്മൂട്ടി-നദിയ മൊയ്തു കോമ്പിനേഷന്‍ സ്ക്രീനില്‍ കാണാനുള്ള അവസരമാണ് ഭീഷ്മപർവം ഒരുക്കുന്നത്. ചിത്രത്തില്‍ നദിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.'ഫാത്തിമ' എന്നാണ് കഥാപാത്രത്തിന്‍റെ പേര്. മമ്മൂട്ടി തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പുറത്തിറക്കിയത്. ഭീഷ്‍മ പര്‍വ്വത്തിലെ ഒന്‍പതാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണിത്.

Recommended