Skip to playerSkip to main contentSkip to footer
  • 12/21/2021
India Vs South Africa: kohli, ashwin, pujara and rahane eyes big milestone in south africa
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് 26ന് തുടക്കമാവുകയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം തന്നെയാണ് സ്വപ്‌നം കാണുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലി, ആര്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ സംബന്ധിച്ച് പ്രധാന പരമ്പരയാണിത്. ചരിത്ര നാഴികക്കല്ലാണ് ഇവരെ കാത്തിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
#SAVsIND #ViratKohli #RahulDravid

Category

🥇
Sports

Recommended