First S-400 Squadron Deployed, To Tackle Pak, China Aerial Threats
ഇന്ത്യന്‍ ആകാശത്ത് കടന്നുകയറാന്‍ ഇനി ചൈനയും പാകിസ്ഥാനും വിറയ്ക്കും.റഷ്യയുടെ അത്യാധുനിക പ്രതിരോധ മിസൈല്‍ സംവിധാനമായ എസ് 400 വ്യോമപ്രതിരോധ മിസൈല്‍ അതിര്‍ത്തിയില്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ.ആദ്യ സ്‌ക്വാഡ്രണ്‍ പഞ്ചാബ് സെക്ടറില്‍ വിന്യസിക്കും. പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങളെ ഇന്ത്യയുടെ പുതിയ മിസൈല്‍ പ്രതിരോധത്തിന് ചെറുക്കാന്‍ സാധിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു
#S400 #IndianAirForce

Category
🗞
News