Skip to playerSkip to main contentSkip to footer
  • 12/17/2021
Actress attack case: Dileep withdraws discharge petition from SC
നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപ് ഹരജി പിന്‍വലിച്ചു. തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയാണ് പിന്‍വലിച്ചത്.വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹരജി പിന്‍വലിച്ചത്. ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. വിചാരണ അവസാനഘട്ടത്തിലാണ്

Category

🗞
News

Recommended