മമ്മൂക്ക ഹങ്കറിയിൽ നിന്നും പകർത്തിയ ഉഗ്രൻ ചിത്രം | Oneindia Malayalam

  • 2 years ago
"Mammootty The Photographer"; Viral click from Hungary
ഫോട്ടോഗ്രഫിയില്‍ തനിക്കുള്ള കമ്പത്തെക്കുറിച്ച് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. താനെടുക്കുന്ന ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ഹംഗറിയില്‍ വച്ച് താനെടുത്ത ഒരു ചിത്രവും അത് പകര്‍ത്തുന്നതിന്റെ ലഘുവീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി


Recommended