Virat Kohli is still a leader of the team: Rohit Sharma | Oneindia Malayalam
Oneindia Malayalam
1,952 followers
3 years ago
Virat Kohli is still a leader of the team: Rohit Sharma
ഇപ്പോൾ കോലി രോഹിത് യുദ്ധമാണല്ലോ ക്രിക്കറ്റ് പേജുകളിലും ട്വിറ്റര്‍ അടക്കമായുള്ള സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്ന ഒരു കാര്യം , ഈ സഹചര്യത്തിൽ രോഹിത്തിന്റെ ഒരു ഇന്റര്‍വ്യൂ ആണ് ശ്രദ്ധേയമായി മാറുന്നത്, ഇന്ത്യയുടെ മുന്‍ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശര്‍മ.