''ജനാധിപത്യ രീതിയില്‍ വേണ്ടേ ഒരു പോളിസി മേക്കിങ് നടത്തേണ്ടത്...?''

  • 2 years ago
'ജനാധിപത്യ രീതിയില്‍ വേണ്ടേ ഒരു പോളിസി മേക്കിങ് നടത്തേണ്ടത്, കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എന്താണ് സംഭവിച്ചത്...? സാമൂഹിക വിപ്ലവം ഉണ്ടാക്കാന്‍ ശ്രമിച്ചു, നവോഥാന മതില്‍ പണിതു, അവസാനം എന്തായി നിലപാട്? ഇട്ടിട്ട് ഓടേണ്ടി വന്നു...!'

Recommended