മുക്‌തയുടെ മോൾ ഫോട്ടോഗ്രാഫർ ആയപ്പോൾ..തകർപ്പൻ വീഡിയോ

Oneindia Malayalam
Oneindia Malayalam
1,952 followers
3 years ago
നടി മുക്തയും കുടുംബവുമാണ് അടുത്തിടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നത്. മുന്‍പും മകളെ കുറിച്ചുള്ള വീഡിയോസുമായി മുക്ത എത്താറുണ്ട്. ഇപ്പോഴിതാ കുഞ്ഞ് കിയാര മാതാപിതാക്കളുടെ ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. മുക്ത തന്നെയാണ് ഇതും ഷെയര്‍ ചെയ്തത്

Recommended